ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ് , ഇതിലെ വിവരങ്ങൾ പൂർണ്ണമല്ല

പഞ്ചായത്ത്

ടിജിൻ കെ ജോസഫ്

പ്രസിഡൻ്റ്

സുഷമ്മ സുധാകരൻ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗോകുൽ ഷാജി

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

റീന മതികുമാർ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിജു പാലത്തിങ്കൽ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

കുഞ്ഞുമോൻ എ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി, എടത്വ, തകഴി, നെടുമുടി, ചമ്പക്കുളം, കൈനകരി എന്നീ ആറ് പഞ്ചായത്തുകൾ ഉൾപ്പെടുന്ന 151.65 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്.ചമ്പക്കുളം മൂലം വള്ളംകളി, നീരേറ്റുപുറം വള്ളംകളി, പുളിങ്കുന്നാറ്റിൽ നടക്കുന്ന രാജീവ് ഗാന്ധി ട്രോഫി വള്ളംകളി എന്നിവ ഈ നാട്ടിലെ പ്രധാന ജലോത്സവങ്ങളാണ്. ജാതിമത ഭേദമന്യേ എല്ലാ ജനങ്ങളുടേയും ഒരുമ, സാഹോദര്യം എന്നിവയുടെ പ്രതീകങ്ങളാണ് ഇവിടുത്തെ സാമൂഹിക സാംസ്കാരിക ചരിത്രം.

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ജാതിമത ഭേദമന്യേ എല്ലാ ജനങ്ങളുടേയും ഒരുമ, സാഹോദര്യം എന്നിവയുടെ പ്രതീകങ്ങളാണ് ഇവിടുത്തെ സാമൂഹിക സാംസ്കാരിക ചരിത്രം.

കൂടുതൽ വായിക്കുക